ബുക്കിലെന്ന പോലെ എഴുതി ഡോകുമെന്റിലേക്ക് മാറ്റാൻ സഹായിക്കുന്ന ഒരു ഡിവൈസ്. സ്ക്രീനില് എഴുതുകയും വരയ്ക്കുകയും ചെയ്തു അതിനെ നേരെ ഡോക്യുമെൻറ് ൽ കൺവേർട്ട് ചെയ്യാം. ആമസോൺ Kindle പോലെ pdf ഫയലുകള് വായിക്കാം . സ്ക്രീൻ kindle പോലെ തന്നെ. എഴുതി ഉണ്ടാക്കിയ ഫയല് ടെക്സ്റ്റ് രൂപത്തിലേക്ക് മാറ്റാം എന്നതാണ് ഓൺലൈൻ ക്ലാസ് റൂമുകളുടെ കാലത്ത് ഇതിന്റെ സാധ്യതകള് എടുത്തു കാട്ടുന്നത്. കൺവേർട്ട് ചെയ്ത ഡോക്യുമെൻറ് വീണ്ടും എഡിറ്റ് ചെയ്യാനും ഡിവൈസ് ൽ നിന്നും നേരിട്ട് മെയില് ചെയ്യാനും സാധിക്കും . ഇപ്പോള് ഇംഗ്ലീഷ് ഉൾപ്പടെ 33 ഭാഷകൾ സപോർട്ട് ചെയ്യും. മലയാളം ലഭ്യമല്ല.
Specifications
Size and Weight
- 187 x 246 x 4.7 mm
- Approximately 403.5 g
Processor
- 1.2 GHz dual core ARM
Storage and RAM
- 1 GB LPDDR3 SDRAM
- 8 GB internal storage (100,000 pages)
Second-generation CANVAS display
- 10.3" monochrome digital paper display (no colors)
- 1872 x 1404 resolution (226 DPI)
- Partially powered by E Ink Carta technology
- Multi-point capacitive touch
Marker
- No charging, setup, or pairing required
- Special high-friction Marker tip
- Tilt detection
- 4096 levels of pressure sensitivity
Connectivity
- Wi-Fi 2.4 GHz and 5GHz
- USB-C
- Accessory port
Battery
- Rechargeable (li-ion battery)
- USB-C charging
- 3000 mAh
Operating system
- Codex, a custom Linux-based OS optimized for low-latency e-paper
Document support
- PDF and ePUB
Other
- Menu language: English only
- Note and file syncing between reMarkable tablet and reMarkable apps for MacOS, Windows 7 and newer, iOS, and Android