നമ്മുടെ സ്മാർട്ട് ഫോൺ എത്ര നേരംകൊണ്ടാണ് 0-100% ചാർജ്ജ് ആവുന്നതെന്ന് നമ്മൾ ഒരിക്കലെങ്കിലും ശ്രദ്ധിച്ചിരിക്കാം. ലോകത്തിലെ ഏറ്റവും വേഗത്തിൽ ചാർജ്ജ് ആവുന്ന ഫോൺ എന്ന റെകോർഡ് കയ്യടക്കി വെച്ചിരുന്നത് Vivo iQOO 7 ആയിരുന്നു. 4000 mAh ബാറ്ററി 0-100% ചാർജ്ജ് ആവാൻ വെറും 18 മിനിറ്റ് ആയിരുന്നു എടുതിരുന്നത്. vivo അതിനു 120 w ചാർജർ ആണ് ഉപയോഗിച്ചത്. ഒപ്പത്തിനൊപ്പം നിന്നത് Xiaomi Mi 10 Ultra ആണ് 4500mAh ബാറ്ററി ഉള്ള Xiaomi 0-10% 22 മിനിറ്റിൽ ചാർജ്ജ് ആകും . എന്നാൽ ഈ റെകോർഡ് Xiaomi 11 t pro തിരുത്തിയിരിക്കുന്നു. Xiaomi 11 t pro 5000 mAh ബാറ്ററി 0-100% ചാർജ്ജ് ആവാൻ വെറും 17 മിനിറ്റ് മതി. real time temperature monitoring അടക്കമുള്ള 34 safety features ഫോണിൽ ഉണ്ട്.
Author: Nithin Sunil Thypparampil