(Image from jio.com) |
ക്രിയേറ്റെഡ് വിത്ത് ഗൂഗിൾ എന്ന ടാഗ്‌ലൈനും ആയാണ് ഇത്തവണ ജിയോ ഫോൺ എത്തിയിരിക്കുന്നത് . 1999 രൂപയാണ് ഫോണിൻ്റെ വില. ഇന്ത്യൻ ഉപഭോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത പ്രഗത്തി ഒ എസ്(Pragati OS) ആണ് ജിയോ ഫോൺ നെക്സ്റ്റ്റിൽ ഉള്ളത് . ഗൂഗിൾ translate ഗൂഗിൽ assistant എന്നിവ വോയിസ് ഫസ്റ്റ് എബിലിട്ടീസ് എന്ന ഹെഡ്‌ലൈനിൽ എടുത്തു കാണിച്ചിരിക്കുന്നു. മറ്റു ജിയോ ഫോണുകളിലെ പോലെ തന്നെ ജിയോ ടിവി ജിയോ സിനിമാ എന്നിവയും ഹൈലൈറ്റ് ചെയ്തിരിക്കുന്നത് കാണാം. ഭാവിയിൽ ഓട്ടോമാറ്റിക് ആയി ഫീച്ചർ അപ്ഡേറ്റ്സ്സ് ലഭിക്കും എന്ന് ജിയോ പറയുന്നു. എല്ലാവരിലേക്കും സ്മർട്ട് ഫോൺ എത്തിക്കാനുള്ള നല്ലൊരു ശ്രമമായി ഇതിനെ കാണാം.
Specifications
Display
5.45” HD+ Screen with Multitouch
Size – 5.45 inches
Resolution – 720 x 1440
Refresh rate – 60 Hz
Cover Glass – Corning Gorilla Glass 3 with anti-fingerprint coating
Camera
13 MP Rear / 8 MP Front
Camera – Rear 13MP/Front 8MP
Aperture – Rear Auto focus f-1/3”(13MP)
Front Auto focus f-1/4”(8MP)
Flash – Rear LED flash light, Front support with display flash
Scene Modes & other settings – HDR Mode, Night Mode, Portrait Mode, Photo, Video, Translate, Timer settings
Video Recording – support for 1080p @30fps for both front & rear camera
Battery
3500 mAh Battery
Removable Li – Polymer
Typical value – 3500 mAh
Rated value – 3400 mAh
Charging – 5V/1.5A
Processor
Qualcomm Snapdragon QM215
CPU – Qualcomm Snapdragon QM215
CPU Speed – Up to 1.3GHz
CPU Core – 4 cores
GPU – Adreno 308 GPU @ 465Mhz
Memory
2 GB RAM, 32 GB In-built Storage
RAM – LPDDR3 2GB
Storage – 32 GB In-built storage
Micro SD card - Yes
Expandable Storage – Supports up to 512 GB
Network
4G Enabled
Cellular: 4G – LTE FDD B3(1800), B5(850),
LTE TDD B40(2300)
2G – B2, B3, B5 and B8(850/900/1800/1900)
Speed – LTE Cat4
Dual antenna for receiver diversity
SIM Card
Dual SIM
Dual SIM (4G SIM1 + 2G + 4G on SIM2)
SIM Size – Dual SIM-Nano
One SIM is PLMN Locked to Jio
Mobile data connectivity available only on Jio SIM
Connectivity
Wi-Fi, Bluetooth and more
WLAN – 802.11 b/g/n AGPS (indoor positioning), 1x1 2.4GHZ
Bluetooth – Bluetooth v4.1
Connectivity Bluetooth Audio Codec – DTS-HD M6/DTS-HD
M8/AAC
USB Interface – Micro USB
Audio Jack – 3.5mm
OTG Support
Sensors
Accelerometer (G Sensor)
Light Sensor
Proximity Sensor
Audio
1511 Speaker and Receiver
Mic: Dual MEMS Digital mic