Skip to main content

Posts

പുതിയ ഫ്ലാഗ്ഷിപ് ഫോണുമായി സോണി. Sony Xperia Pro-I

ഒരു ഇഞ്ച് ക്യാമറ സെൻസർ ഉള്ള ഒരു ഫോൺ. കേൾക്കുമ്പോൾ തന്നെ കൗതുകം തോന്നും. പ്രൊഫഷണൽ ക്യാമറകളിൽ പോലും 4k shoot ചെയ്യാൻ തുടങ്ങിയിട്ട് അധിക കാലം ആയിട്ടില്ല, അപ്പോളാണ് 4k HDR OLED display യും professional ക്യാമറയിലെ സപെസിഫിക്കേഷൻസും ഉള്ള ഫോണുമായി ആയി സോണി എത്തുന്നത്. യുഎസ്ബി c കേബിൾ ഉപയോഗിച്ച് ഫോൺ കാമറയുമായി കണക്ട് ചെയ്താൽ ഫോണിലെ 6.5inch 4k display ക്യാമറയിലെ സ്ക്രീനിന് പകരമായി ഉപയോഗപ്പെടുത്താം. 30w ചാർജർ ആണ് ബോക്‌സൽ ഉള്ളത്.   ഫോണിൻ്റെ വില 1799$ ആണ് ഏകദേശം 1,34,824 രൂപ  Sony Xperia Pro-I Full Specifications General Brand Sony Model Xperia Pro-I Release date 26th October 2021 Form factor Bar Body type Glass Dimensions (mm) 166.00 x 72.00 x 8.90 Weight (g) 211.00 Battery capacity (mAh) 4,500 Removable battery No Fast charging Proprietary Colours Frosted Black Display Refresh Rate 120 Hz Screen size (inches) 6.50 Touchscreen Yes Resolution 3,840x1,644 pixels Protection type Gorilla Glass Aspect ratio 21:9 Hardware Processor make Qualcomm Snapdragon 888 RAM 12GB Internal storage 512...

ഫേസ്ബുക്ക് കമ്പനിയുടെ പേര് മെറ്റാ എന്നാക്കി മാറ്റുന്നു

  കമ്പനിയുടെ പേര് മെറ്റ എന്നാക്കി മാറ്റിയതായി ഫേസ്ബുക്ക് വ്യാഴാഴ്ച അറിയിച്ചു. ഫേസ്ബുക്ക് കണക്ട് ഓഗ്‌മെന്റഡ്, വെർച്വൽ റിയാലിറ്റി കോൺഫറൻസിൽ പ്രഖ്യാപിച്ച പേരുമാറ്റം സോഷ്യൽ മീഡിയയ്‌ക്കപ്പുറം കമ്പനിയുടെ വളരുന്ന അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നു.  ഫെയ്സ്ബുക്ക് കണക്ട് ഓഗ്മെന്റഡ് ആൻഡ് വെർച്വൽ റിയാലിറ്റി കോൺഫറൻസിലാണ് പേരുമാറ്റം പ്രഖ്യാപിച്ചത്.  സോഷ്യൽ മീഡിയയ്ക്കപ്പുറം കമ്പനിയുടെ വളരുന്ന അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ പേര്.  ഇപ്പോൾ മെറ്റാ എന്നറിയപ്പെടുന്ന Facebook, ഒരു വെർച്വൽ ലോകത്ത് പ്രവർത്തിക്കാനും കളിക്കാനുമുള്ള അതിന്റെ കാഴ്ചപ്പാടിനെ വിവരിക്കുന്നതിനായി, മെറ്റാവേർസ് എന്ന സയൻസ് ഫിക്ഷൻ പദത്തെ അടിസ്ഥാനമാക്കിയാണ് പുതിയ പേര് സ്വീകരച്ചത്. Facebook app ൻ്റെ പേരിന് മാറ്റം ഇല്ല. "ഇന്ന് ഞങ്ങളെ ഒരു സോഷ്യൽ മീഡിയ കമ്പനിയായാണ് കാണുന്നത്, എന്നാൽ ഞങ്ങളുടെ ഡിഎൻഎയിൽ ആളുകളെ ബന്ധിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ നിർമ്മിക്കുന്ന ഒരു കമ്പനിയാണ് ഞങ്ങൾ, ഞങ്ങൾ ആരംഭിച്ചപ്പോൾ സോഷ്യൽ നെറ്റ്‌വർക്കിംഗ് പോലെ തന്നെ അടുത്ത അതിർത്തിയാണ് മെറ്റാവേർസ്," മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് പറഞ്ഞു.  

ബുക്കിലെന്ന പോലെ എഴുതി ഡോകുമെന്റിലേക്ക് മാറ്റാം - reMarkable 2

  ബുക്കിലെന്ന പോലെ എഴുതി ഡോകുമെന്റിലേക്ക് മാറ്റാൻ സഹായിക്കുന്ന ഒരു ഡിവൈസ്. സ്ക്രീനില് എഴുതുകയും വരയ്ക്കുകയും ചെയ്തു അതിനെ നേരെ ഡോക്യുമെൻറ് ൽ കൺവേർട്ട് ചെയ്യാം. ആമസോൺ Kindle പോലെ pdf ഫയലുകള് വായിക്കാം . സ്ക്രീൻ kindle പോലെ തന്നെ. എഴുതി ഉണ്ടാക്കിയ ഫയല് ടെക്സ്റ്റ് രൂപത്തിലേക്ക് മാറ്റാം എന്നതാണ് ഓൺലൈൻ ക്ലാസ് റൂമുകളുടെ കാലത്ത് ഇതിന്റെ സാധ്യതകള് എടുത്തു കാട്ടുന്നത്. കൺവേർട്ട് ചെയ്ത ഡോക്യുമെൻറ് വീണ്ടും എഡിറ്റ് ചെയ്യാനും ഡിവൈസ് ൽ നിന്നും നേരിട്ട് മെയില് ചെയ്യാനും സാധിക്കും . ഇപ്പോള് ഇംഗ്ലീഷ് ഉൾപ്പടെ 33 ഭാഷകൾ സപോർട്ട് ചെയ്യും. മലയാളം ലഭ്യമല്ല. Specifications Size and Weight 187 x 246 x 4.7 mm Approximately 403.5 g Processor 1.2 GHz dual core ARM Storage and RAM 1 GB LPDDR3 SDRAM 8 GB internal storage (100,000 pages) Second-generation CANVAS display 10.3" monochrome digital paper display (no colors) 1872 x 1404 resolution (226 DPI) Partially powered by E Ink Carta technology Multi-point capacitive touch Marker No charging, setup, or pairing required Special high-friction Marker tip Tilt det...

ചാർജിംഗ് സ്പീട് The fast charging competition

നമ്മുടെ സ്മാർട്ട് ഫോൺ എത്ര നേരംകൊണ്ടാണ് 0-100% ചാർജ്ജ് ആവുന്നതെന്ന് നമ്മൾ ഒരിക്കലെങ്കിലും ശ്രദ്ധിച്ചിരിക്കാം.   ലോകത്തിലെ ഏറ്റവും വേഗത്തിൽ ചാർജ്ജ് ആവുന്ന ഫോൺ എന്ന റെകോർഡ് കയ്യടക്കി വെച്ചിരുന്നത്  Vivo iQOO 7  ആയിരുന്നു. 4000 mAh ബാറ്ററി 0-100% ചാർജ്ജ് ആവാൻ വെറും 18 മിനിറ്റ് ആയിരുന്നു എടുതിരുന്നത്. vivo അതിനു 120 w ചാർജർ ആണ് ഉപയോഗിച്ചത്. ഒപ്പത്തിനൊപ്പം നിന്നത്  Xiaomi Mi 10 Ultra  ആണ് 4500mAh ബാറ്ററി ഉള്ള Xiaomi 0-10% 22 മിനിറ്റിൽ ചാർജ്ജ് ആകും . എന്നാൽ ഈ റെകോർഡ് Xiaomi 11 t pro തിരുത്തിയിരിക്കുന്നു.  Xiaomi 11 t pro 5000 mAh ബാറ്ററി 0-100% ചാർജ്ജ് ആവാൻ വെറും 17 മിനിറ്റ് മതി. real time  temperature  monitoring അടക്കമുള്ള 34  safety  features ഫോണിൽ ഉണ്ട്. Author: Nithin Sunil Thypparampil NEWS4TECH