പുതിയ ഫ്ലാഗ്ഷിപ് ഫോണുമായി സോണി. Sony Xperia Pro-I


ഒരു ഇഞ്ച് ക്യാമറ സെൻസർ ഉള്ള ഒരു ഫോൺ. കേൾക്കുമ്പോൾ തന്നെ കൗതുകം തോന്നും. പ്രൊഫഷണൽ ക്യാമറകളിൽ പോലും 4k shoot ചെയ്യാൻ തുടങ്ങിയിട്ട് അധിക കാലം ആയിട്ടില്ല, അപ്പോളാണ് 4k HDR OLED display യും professional ക്യാമറയിലെ സപെസിഫിക്കേഷൻസും ഉള്ള ഫോണുമായി ആയി സോണി എത്തുന്നത്. യുഎസ്ബി c കേബിൾ ഉപയോഗിച്ച് ഫോൺ കാമറയുമായി കണക്ട് ചെയ്താൽ ഫോണിലെ 6.5inch 4k display ക്യാമറയിലെ സ്ക്രീനിന് പകരമായി ഉപയോഗപ്പെടുത്താം. 30w ചാർജർ ആണ് ബോക്‌സൽ ഉള്ളത്. 

 ഫോണിൻ്റെ വില 1799$ ആണ് ഏകദേശം 1,34,824 രൂപ 

Sony Xperia Pro-I Full Specifications

General
BrandSony
ModelXperia Pro-I
Release date26th October 2021
Form factorBar
Body typeGlass
Dimensions (mm)166.00 x 72.00 x 8.90
Weight (g)211.00
Battery capacity (mAh)4,500
Removable batteryNo
Fast chargingProprietary
ColoursFrosted Black
Display
Refresh Rate120 Hz
Screen size (inches)6.50
TouchscreenYes
Resolution3,840x1,644 pixels
Protection typeGorilla Glass
Aspect ratio21:9
Hardware
Processor makeQualcomm Snapdragon 888
RAM12GB
Internal storage512GB
Expandable storageYes
Expandable storage typemicroSD
Expandable storage up to (GB)1000
Camera
Rear camera12-megapixel (f/2.0) + 12-megapixel (f/2.4) + 12-megapixel (f/2.2)
No. of Rear Cameras3
Rear autofocusPhase detection autofocus
Rear flashLED
Front camera8-megapixel (f/2.0)
No. of Front Cameras1
Front autofocusYes
Software
Operating systemAndroid 11
Connectivity
Wi-FiYes
Wi-Fi standards supported802.11 a/b/g/n/ac/ax
GPSYes
BluetoothYes, v 5.20
NFCYes
USB Type-CYes
Headphones3.5mm
Number of SIMs2
SIM 1
SIM TypeNano-SIM
GSM/CDMAGSM
3GYes
4G/ LTEYes
5GYes
SIM 2
SIM TypeNano-SIM
GSM/CDMAGSM
3GYes
4G/ LTEYes
5GYes
Sensors
Fingerprint sensorYes
Link copied